Shyam s prabhas' facebook post against anjali ameer
ബിഗ് ബോസ് മലയാളത്തില്‍ പുതിയ അതിഥിയായി എത്തിയ മല്‍സരാര്‍ത്ഥിയാണ് അഞ്ജലി അമീര്‍. അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് അഞ്ജലിയുടെ വരവുണ്ടായത്. മമ്മൂട്ടിയുടെ നായികയായി പേരന്‍പ് എന്ന ചിത്രത്തിലൂടെ നടി സിനിമാ രംഗത്ത് എത്തിയിരുന്നു. പേരന്‍പില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പേരന്‍പ് തിയ്യേറ്ററുകളിലെത്തുന്നതിന് മുന്‍പേയായിരുന്നു അഞ്ജലി ബിഗ് ബോസിലെത്തിയിരുന്നത്.
#BigBossMalayalam